Ticker

6/recent/ticker-posts

വീടിന് തീയിട്ടു യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

കാഞ്ഞങ്ങാട് :വീടിന് തീയിട്ടെന്ന ഭാര്യ
യുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ഉദിനൂർ മാച്ചിക്കാടിലെ ദീപ 37 യുടെ പരാതിയിൽ ഭർത്താവ് അജീഷിനെ 37 തിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. 2012 മെയ് 1 ന് വിവാഹം കഴിഞ്ഞ ശേഷം നിരന്തരം സ്ത്രീധനത്തിനായി പീഡിപ്പിക്കുന്നെന്നും ഇന്ന് ഉച്ചക്ക് ഇരുവരും താമസിക്കുന്ന വീടിന് തീയിട്ട് നശിപ്പിച്ചെന്ന യുവതിയുടെ പരാതി പ്രകാരമാണ് കേസ്.
Reactions

Post a Comment

0 Comments