കാഞ്ഞങ്ങാട് :ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയുവാവ് മരിച്ചു. തായന്നൂർ ആനപ്പെട്ടി പൊൻകുഴിയിലെ അമ്പാടിയുടെ മകൻ പി. അനീഷ് 45 ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ 17 ന് ഉച്ചക്കാണ് അവശനിലയിൽ കണ്ടത്. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു.
0 Comments