നീലേശ്വരം :യുവാവിനെ വീടിന് സമീപം ഫെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൈക്കടപ്പുറം വേണു
ഗോപാൽ സ്കൂളിന് സമീപത്തെ മുണ്ടേമ്പാത്ത് അംബുവിൻ്റെ മകൻ വി.വി. മഹേന്ദ്രനാണ് 42 മരിച്ചത്. രാവിലെ 10.15 മണിയോടെയാണ് കണ്ടത്. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. മാതാവ് മാധവി . അവിവാഹിതനാണ്.
0 Comments