Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ ആധാരം എഴുത്തുകാരനായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടെ യുവ ആധാരം എഴുത്തുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
 ചെമ്മട്ടംവയൽ അത്തിക്കോത്തെ കെ.വി. രവീന്ദ്രൻ 46 ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്  ചികിൽസയിലായിരുന്നു. വീട്ടിൽ വെച്ച് ഹൃദയാഘാത മുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കോൺഗ്രസ് നേതാവായിരുന്നു.
ഭാര്യ: റീന. മക്കൾ: നന്ദു, നന്ദന. സഹോദരങ്ങൾ: വിനോദൻ, രമണി, ജാനകി, ബിന്ദു
പരേതനായ കെ.വി. കൃഷ്ണൻ. സംസ്ക്കാരം ഇന്ന്  സമുദായ ശ്മശാനത്തിൽ.
Reactions

Post a Comment

0 Comments