തോൽപ്പിക്കാനുള്ള പോരാട്ടത്തിലായിരുന്നു റംഷീദ്'
പത്ത് മാസംമുമ്പ് ഗൾഫിൽ വെച്ചാണ് അർബുദമുള്ളതായി മനസിലായത്. യുവാവിനെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ചികിൽസ സഹായവുമായി നാട്ടുകാരും രംഗത്ത് വന്നു.
ബിരിയാണി ചലഞ്ച്
നടത്തി ഞാണിക്കടവ് ശിഹാബ് തങ്ങൾ റിലീഫ് സെൽ ചികിൻസക്കായി പണം സ്വരൂപിച്ചിരുന്നു.
തലശേരി ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
ഒന്നരവയസുകാരിയായ ഏക മകൾ റിൻസ ഫാത്തിമയെ കൊതി തീരും വരെ ലാളിക്കാനാവാതെയാണ് റംഷീദ്
യാത്രയായത്. ഞാണിക്കടവിലെ ഖാദർ,
ആയിഷ ദമ്പതികളുടെ മകനാണ്.
ഭാര്യ:ഫർഹാന.
0 Comments