സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതക ശ്രമം പ്രതികൾ പിടിയിൽ കുഡ്‌ലു മന്നിപ്പാടിയിൽ ഡി.എസ്.സി ഗ്രൗണ്ടിന് സമീപമുള്ള കടയ്ക്ക് സമീപം സംഘം ചേർന്ന് മാരകായുധങ്ങളും മറ്റുമായി വന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികളെ പിടികൂടിയത് . കുഡ്‌ലു വിവേകാനന്ദ് നഗർ സുനിൽ കുമാർ 29 , കുഡ്‌ലു എൻ എം കോബൗണ്ട് സ്വദേശി ഹരീഷ് 35, കുഡ്ലു ആർ ഡി നഗർ സ്വദേശികളായ വിശ്വസ് 37,ആതിഷ് 38എന്നിവരാണ് പൊലീസ് പിടിയിലായത്. ആർ.ഡി നഗർ ബട്ടമ്പറയിലെ കെ.മഹേഷ് 33 ആണ് വധശ്രമത്തിനിരയായത്.
0 Comments