Ticker

6/recent/ticker-posts

കുലുക്കി കുത്ത് ചൂതാട്ടം അഞ്ചംഗ സംഘം പിടിയിൽ

കാഞ്ഞങ്ങാട് :കുലുക്കി കുത്ത് ചൂതാട്ടത്തിലേർപെട്ട അഞ്ചംഗ സംഘത്തെ വെള്ളരിക്കുണ്ട് പൊലീസ് പിടികൂടി. നാട്ടക്കല്ല് അടുക്കള കുന്ന് ക്ഷേത്രത്തിന് സമീപം ഒഴിഞ്ഞ പറമ്പിൽ ചൂതാട്ടത്തിലേർപ്പെട്ടവരെയാണ് രാത്രി 10.15 മണിയോടെ പിടികൂടിയത്. ഷിജുക്കുട്ടൻ, അഭിലാഷ്, രാജേഷ്, അനീഷ് , ഷിംജിത്ത് എന്നിവരാണ് പിടിയി ലായത്. 4590 രൂപ പിടികൂടി. കേസെടുത്തു.
Reactions

Post a Comment

0 Comments