കാഞ്ഞങ്ങാട് : പാറപ്പള്ളി മുസ്‌ലീം ജമാഅത്ത് പ്രസിഡൻറ് പി.എച്ച്. അബ്ദുൽ ഖാദർ ഹാജി 82 നിര്യാതനായി .
എറണാകുളം ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
കോഴിക്കോട്മർകസിൽ ഇന്ന് രാവിലെ നടന്ന അന്ത്യകർമ്മ ചടങ്ങുകൾക്ക് കാന്തപുരം എ.പി. അബൂബക്കർ മുസ്ലി യാർ നേതൃത്വം നൽകി. മൃതദേഹം മർകസിൽ നിന്നും പാറപ്പള്ളിയിലേക്ക്
കൊണ്ട് വരുന്നു. ഉച്ചക്ക് പാറപ്പള്ളി ഖബർസ്ഥാനിൽ അടക്കം നടക്കുംക്കും . സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചിരുന്നു.
ഭാര്യമാർ: ഫാത്തിമ, കുഞ്ഞാസിയ.
മക്കൾ :അഷറഫ്, സമീറ, ഫാത്തിമ, സമീർ ,മഹമൂദ്. മരുമക്കൾ: അബൂബക്കർ , മുസ്തഫ ,ശബാന, ജാബിറ ,ജുനൈസ. സഹോദരങ്ങൾ: ദൈനബി, പരേതരായ പി. എച്ച്. മുഹമ്മദ് കുഞ്ഞിഹാജി ,
0 Comments