Ticker

6/recent/ticker-posts

പടന്നക്കാട് കാറും രണ്ട് സ്കൂട്ടികളും ഓട്ടോയും കൂട്ടിയിടിച്ചു ഒരാൾക്ക് ഗുരുതരം

കാഞ്ഞങ്ങാട് : ദേശീയ പാതയിൽപടന്നക്കാട് കാറും രണ്ട് സ്കൂട്ടികളും ഓട്ടോയും കൂട്ടിയിടിച്ചു. അപകടത്തിൽ ഏതാനും പേർക്ക് പരിക്കേറ്റു.
ഒരാൾക്ക് ഗുരുതരമായ പരിക്കുണ്ട്. ഇന്ന് രാവിലെയാണ് അപകടം. മേൽപ്പാലത്തിനും നെഹ്റു കോളേജിനും ഇടയിൽ വളവിലാണ് അപകടം. നാല് വാഹനങ്ങളും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.  വാഹനങ്ങൾ തകർന്നു.
Reactions

Post a Comment

0 Comments