Ticker

6/recent/ticker-posts

യുവതി കിണറിൽ വീണ് മരിച്ച നിലയിൽ

കാസർകോട്:യുവതിയെ കിണറിൽവീണ് മരിച്ച നിലയിൽ കണ്ടെത്തി. നീർച്ചാൽ കന്യപ്പാടിയിലെ സഫിയ 50 ആണ് മരിച്ചത്. വീടിന് കിണറിൽ വീണ് കിടക്കുന്നത് കണ്ട് കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. ഇന്ന് വൈകീട്ടാണ് സംഭവം. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തും.
Reactions

Post a Comment

0 Comments