രണ്ട് പേർക്കെതിരെ വീണ്ടും പൊലീസ് കേസ്. സ്ഥാപനത്തിൻ്റെ ചീഫ് ഏജൻ്റ് കുണ്ടംകുഴിയിലെ ചന്ദ്രൻ ആണ് ബേഡകം പൊലീസ് ഇന്ന് റജിസ്ട്രർ ചെയ്ത കേസിലെ രണ്ടാം പ്രതി. നീലേശ്വരം പള്ളിക്കര റോഡ് എടമുണ്ട ചൂരിക്കൊവ്വൽ സി.കെ.കരുണൻ66 നൽകിയ പരാതിയിലാണ് കേസ്. കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകുകയും കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. അമിത പലിശ വാഗ്ദാനം ചെയ്ത് 2022 മെയ് 18നും സെപ്തംബർ 12നും രണ്ട് തവണ കളായി പണം നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
0 Comments