Ticker

6/recent/ticker-posts

ഭിന്നശേഷി കുട്ടികൾ നിർമ്മിച്ച ഐ ലീഡ് കുടകൾ വിൽപ്പനക്ക് തയ്യാർ

കാഞ്ഞങ്ങാട് :എൻഡോസൾഫാൻ ദുരിതബാധിതരുടെയും  ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനായി കാസർകോട് ജില്ലാ ഭരണകൂടം ആരംഭിച്ച ഐ-ലീഡ് പദ്ധതിയുടെ ഭാഗമായി പനത്തടി, കല്ലാർ, ബദിയടുക്ക എംസി ആർ സി കളിൽ നിർമിക്കുന്ന 3 ഫോൾഡ്‌ കുടകൾ വിപണനത്തിന് സജ്ജമായി .എം സി ആർ സി കളിൽ നിന്നും നേരിട്ടോ, ഫോണിൽ ബന്ധപ്പെട്ടോ കുടകൾ വാങ്ങുവാൻ  ആകും. 22 ന് സിവിൽ സ്റ്റേഷനിൽ  നടക്കുന്ന ഐ-ലീഡ് എക്സിബിഷനിലും കുടകൾ ലഭ്യമാകും .
Reactions

Post a Comment

0 Comments