കൊളവയൽ ജമാഅത്ത് വൈസ് പ്രസിഡൻ്റ് എൽ. മുഹമ്മദ് കുഞ്ഞി ഹാജി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
February 18, 2025
കാഞ്ഞങ്ങാട് : അജാനൂർകൊളവയൽ മുസ്ലീം ജമാഅത്ത്
വൈസ് പ്രസിഡൻ്റ് എൽ. മുഹമ്മദ് കുഞ്ഞി ഹാജി 75 ഹൃദയാഘാതത്തെ
തുടർന്ന് മരിച്ചു. കൈ വേദനയെ തുടർന്ന് കണ്ണൂർ മിംസിൽ ചികിൽസക്ക് പോയതായിരുന്നു. ഇവിടെ വെച്ചാണ് ഇന്ന് രാത്രി ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചത്. ദീർഘകാലം കുവൈറ്റിൽ പ്രവാസിയായിരുന്നു.
0 Comments