Ticker

6/recent/ticker-posts

മുഖ്യമന്ത്രി പിണറായി വിജയൻ ബേക്കലിലെത്തി

കാഞ്ഞങ്ങാട് :മുഖ്യമന്ത്രി പിണറായി വിജയൻ ബേക്കലിലെത്തി. കണ്ണൂരിൽ നിന്നും കാർ മാർഗം വൈകീട്ടാണ് മുഖ്യമന്ത്രി ബേക്കലിലെത്തിയത്. രാത്രി ബേക്കലിലെ ഹോട്ടലിൽ തങ്ങുന്ന അദ്ദേഹം നാളെ ജില്ലയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും. ഹോസ്ദുർഗ് കോടതി പ്ലാൻ്റിനം ജൂബിലി സമാപന സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
Reactions

Post a Comment

0 Comments