Ticker

6/recent/ticker-posts

വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു

കാഞ്ഞങ്ങാട് :വീട്ടിൽ തൂങ്ങിയ നിലയിൽ
 കണ്ട് ആശുപത്രിയിലെത്തിച്ച
 ആൾ മരിച്ചു. പരപ്പ കൊട്ട മടലിലെ ജോർജ് മാളിയേക്കൽ 65 ആണ് മരിച്ചത്. വീടിൻ്റെ വർക്ക് ഏരിയയിൽ തൂങ്ങിയ നിലയിൽ കണ്ട് ഇന്നലെ വൈകീട്ട് കയർ അറുത്ത് ആശുപത്രിയിലെത്തിച്ചിരുന്നു. രാത്രി ജില്ലാശുപത്രിയിൽ മരിച്ചു. രോഗം മൂലം പ്രയാസത്തിലായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments