കാഞ്ഞങ്ങാട് : രാത്രി വീട്ടിൽ നിന്നും പോയയുവതിയെയും ഒന്നര വയസുള്ള മകളെയും കാണാതായതായി പരാതി. പുല്ലൂർ സ്വദേശിനിയായ 23 കാരിയെയും മകളെയുമാണ് കാണാതായത്. 30 ന് രാത്രി 10.30 ന് വീട്ടിൽ നിന്നും പോയ ശേഷം കാണാതായെന്നാണ് പരാതി. ഭർത്താവിൻ്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments