45, തമിഴ്നാട് വില്ലു പുരം പിള്ളയാർ കോവിലെ ഗോവിന്ദൻ്റെ ഭാര്യ സംഗീത 36 എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു യുവതിയെ പിടികിട്ടാനുണ്ട്. അർദ്ധരാത്രിയിൽ മോഷണം നടത്തവെ കയ്യോടെ പൊലീസും നാട്ടുകാരും ചേർന്ന് ലനീഷിനെ പിടികൂടി. ഓട്ടോയും മോഷണമുതലും കണ്ടെടുക്കുകയായിരുന്നു. സംഗീതയെ പിന്നീട് പിടികൂടുകയായിരുന്നു.
0 Comments