Ticker

6/recent/ticker-posts

വീടിൻ്റെ സ്റ്റെപ്പിൽ തലകുത്തി വീണ് 57 കാരൻ മരിച്ചു

കാസർകോട്:വീടിൻ്റെ മുൻ വശം സ്റ്റെപ്പിൽ തലകുത്തി വീണ് 57 കാരൻ മരിച്ചു. ബേള ഉള്ളോടിയിലെ മണിച്ച യുടെ മകൻ എം.കെ.കൃഷ്ണയാണ് മരിച്ചത്. തറവാട് വീടിൻ്റെ മുൻ വശത്താണ് വീണത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരിച്ചു. ബ ദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: സരസ്വതി .
Reactions

Post a Comment

0 Comments