Ticker

6/recent/ticker-posts

ഭാര്യയുടെ വീടിന് സമീപം 52 കാരൻ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : ഭാര്യാ വീടിന് സമീപം 52 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക സ്വദേശി ചന്ദ്രശേഖരനെയാണ് ബണ്ടിച്ചാലിൽ മരിച്ച നിലയിൽ കണ്ടത്. മണ്ഡലിപ്പാറയിലെ ഒഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഇന്ന് രാവിലെ 6.30 ഓടെയാണ് കണ്ടത്. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. മേൽപ്പറമ്പ പൊലീസ് സ്ഥലത്തെത്തി. ഭാര്യയും മൂന്ന് മക്കൾ ഉണ്ട്.
Reactions

Post a Comment

0 Comments