Ticker

6/recent/ticker-posts

ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 15 പേർ മരിച്ചു

ന്യൂഡൽഹി :ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 15 പേർ മരിച്ചു. 50 ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഏറെയും സ്ത്രീകളാണെന്നാണ് റിപ്പോർട്ട്. മൂന്ന് കുട്ടികൾ മരിച്ചു. പരിക്കേറ്റവർ ആശുപത്രിയിലാണ്. മഹാകുംഭമേളക്കെത്തിയ വരായിരുന്നു റെയിൽവെ സ്റ്റേഷനിൽ ഭൂരിഭാഗവുമുണ്ടായിരുന്നത്.
 റെയിൽവെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മൂന്ന് പ്ലാറ്റ്ഫോമിൽ അസാധാരണ തിരക്കനുഭവപെട്ട തോടെ തിക്കും തിരക്കു മുണ്ടാവുകയായിരുന്നു.
Reactions

Post a Comment

0 Comments