Ticker

6/recent/ticker-posts

15 വയസുകാരിയെയും 42 കാരനെയും കാണാതായി പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്:15 വയസുകാരിയെ കാൺമാനി
ല്ലെന്ന പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
 42 കാരനെയും കാണാതായതായും യുവാവിനൊപ്പം പെൺകുട്ടി ഉണ്ടെന്ന സംശയത്തിലാണ്
 പൊലീസ് അന്വേഷണം നടക്കുന്നത്. കുമ്പള പൊലീസ് പരിധിയിലെ വിദ്യാർത്ഥിനിയെ യാണ് കാണാതായത്. ഇന്നലെ രാത്രി 11 മണിക്കും ഇന്ന് പുലർച്ചെ 4.45 നും ഇടയിൽ
വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. മാതാവിൻ്റെ പരാതിയിൽ കേസെടുത്തു. പ്രദീപ് എന്ന യുവാവിൻ്റെ കുടെയാണ് പെൺകുട്ടി ഉള്ളതെന്നാണ് സംശയിക്കുന്നത്.
Reactions

Post a Comment

0 Comments