ശോധനയിലാണ് വാറൻ്റ് പ്രതികൾ കുടുങ്ങിയത്.
ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഇന്ന് പുലർച്ചെ വരെ പരിശോധന തുടർന്നു. എസ്.ഐ മോഹനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജേഷ്, പ്രശോബ് കുര്യൻ, സിവിൽ പൊലീസ് ഓഫീസർ മാരായ അജീഷ്, ഷിജു, റമീസ്, സാനിഷ്, സന്ധ്യ, ദിവ്യ, സുചിത്ര എന്നിവർ പരിശോധനയിൽ പങ്കാളികളായി.
0 Comments