കാഞ്ഞങ്ങാട് : ദേശീയ പാതയിൽ ഉള്ളി കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറിക്ക് പിന്നിൽ മീൻ കയറ്റി വന്ന ലോറിയിടിച്ചു. ഇന്ന് വൈകീട്ട് കളനാടാണ് അപകടം. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന മീൻ വണ്ടി ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും.
0 Comments