Ticker

6/recent/ticker-posts

പുലി കിണറിൽ വീണ് ചത്ത നിലയിൽ

കാസർകോട്: അഡൂർ തലപ്പച്ചേരിയിൽ കിണറിൽ വീണ് പുലി ചത്തു. തലപ്പച്ചേരിയിലെ
മോഹൻ്റെ  കിണറിലാണ് പുലി വീണ നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് കണ്ടത്. വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്. ജഡം പുറത്തെ
ത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. ഇതിന്
ശേഷമേ കൂടുതൽ വിവരം വ്യക്തമാകൂ. പുലിയുടെ ജഡത്തിന്
 ദിവസം പഴക്കമുണ്ടെന്ന് കരുതുന്നു.
Reactions

Post a Comment

0 Comments