കാഞ്ഞങ്ങാട് : ഭർതൃമതിയായ യുവതി തൂങ്ങി മരിച്ച നിലയിൽ. കോട്ടപ്പാറവാഴക്കോട് തീയ്യർതാനത്തെ എ. രേഷ്മ 35 യാണ് മരിച്ചത്. വീട്ടിനുള്ളി തൂങ്ങിയ നിലയിൽ കണ്ട് ബന്ധുക്കൾ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാ ശുത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭർത്താവ് എം വി. രാമചന്ദ്രൻ. മക്കൾ:എം.വി.രാംദേവ് ,സൂര്യദേവ് (ഇരുവരും വിദ്യാർത്ഥികൾ) , ചുള്ളിപറയംപള്ളത്തെ പരേതരായ രവീന്ദ്രൻ -രാജേശ്വരി ദമ്പതികളുടെ മകളാണ്.സഹോദരൻ:രഞ്ജിത്ത് പെയിൻ്റർ .
0 Comments