നീലേശ്വരം :നീലേശ്വരം റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് മോഷണം പോയി. മലപ്പുറം സ്വദേശി എം.ടി. മുബാറക്കിൻ്റെ ബൈക്കാണ് മോഷണം പോയത്. റെയിൽവെ സ്റ്റേഷന് കിഴക്ക് ഭാഗത്ത് പാർക്ക് ചെയ്ത് പോയതായിരുന്നു. തിരിച്ച് വന്ന് വരുന്നതിനിടെയാണ് മോഷണം. നീലേശ്വരം പൊലീസ് കേസെടുത്തു.
0 Comments