നീലേശ്വരം : ശ്വാസതടസമുണ്ടായതിനെ തുടർന്ന് ആശുപതിയിൽ കൊണ്ട് പോകും വഴി യുവതി മരിച്ചു.
കാട്ടിപ്പൊയിൽ കാറളത്തെ ബേത്തൂർ ശാരദ 48 ആണ് മരിച്ചത്. വീട്ടിൽ വെച്ച്
ശ്വാസമുണ്ടായി നീലേശ്വരം ആശുപതിയിലേക്ക്
കൊണ്ട് പോകവെയാണ് മരണം.
പരേതരായ ചെർക്കള പാടിയിലെ കാമലോൻ കുഞ്ഞമ്പു നായരുടേയും കുറ്റിക്കോൽ കരിഞ്ചയത്തെ ബേത്തൂർ കാർത്ത്യായണി അമ്മയുടേയും മകളാണ്. ഭർത്താവ് : വി. കെ. കുഞ്ഞിരാമൻ.
മക്കൾ: ഐശ്വര്യ, അനശ്വര ഫാർമസിസ്റ്റ് സഞ്ജീവനി ആശുപത്രിമാവുങ്കാൽ അഭിഷേക്.
മരുമകൻ: ഷിജിത്ത് മധുരംകൈ.
0 Comments