Ticker

6/recent/ticker-posts

ഓട്ടോ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് : ഓട്ടോറിക്ഷാഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പടന്നക്കാട് സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർപുഞ്ചാവിയിലെ സി. പി. അബ്ദുൽ അസീസ് 57ആണ് മരിച്ചത്. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് മരണം. ഖബറടക്കം നാളെ രാവിലെ പുഞ്ചാവി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സൈനബ. മക്കൾ : ഷംസീർ, ഷംസീന .

Reactions

Post a Comment

0 Comments