ടൗണിൽ നിന്നും പൊലീസ് നിരോധിത പാൻ മസാല ശേഖരം പിടികൂടി. കോട്ടച്ചേരി റോഡരികിൽ നിന്നും ഇന്ന് വൈകീട്ടാണ് പിടികൂടിയത്. ഹോസ്ദുർഗ് പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ അഖിലിന്റെ നേതൃത്വത്തിൽ ആണ് പിടികൂടിയത്.
500 ഓളം പാക്കറ്റ് പുകയില പിടികൂടി. കൂടെ കണ്ട്രോൾറൂമിലെ സീനിയർ സിവിൽ ഓഫീസർ സുധാകരൻ, സിവിൽ ഓഫീസർ സനോജ്
0 Comments