Ticker

6/recent/ticker-posts

വീടിന് സമീപം നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷണം പോയി

കാഞ്ഞങ്ങാട് :വീടിന് സമീപംനിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷണം പോയെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിക്കര പാക്കം കരുവാക്കോട്സ്വദേശി വി. പ്രകാശൻ്റെ ബുള്ളറ്റാണ്
മോഷണം പോയത്. യുവാവ് താമസിക്കുന്ന
 ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ റോഡരികിലുള്ള ക്വാർട്ടേഴ്സിനടുത്തു നിർത്തിയിട്ട എൻഫീൽഡ് ബുള്ളറ്റാണ് മോഷണം പോയത്. ഇന്ന് രാവിലെയാണ് മോഷണ വിവരം അറിയുന്നത്. ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments