കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തറ മീങ്ങോത്ത് കുമ്പളയിലെ പൊന്നപ്പന്റെ മകൻ സജു ലാൽ 38ആണ് മരിച്ചത്.
കാഞ്ഞങ്ങാട് ജില്ലാശുപതിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു.
സഹോദരന്റെ വീട്ടിൽ വെച്ചാണ് സംഭവം.
അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments