കാഞ്ഞങ്ങാട്: നിത്യോപയോഗ സാധന വിതരണ രംഗത്തും ടെക്സ്റ്റൈൽ രംഗത്തും മറ്റ് വിവിധ മേഖലകളിലും കാഞ്ഞങ്ങാടിന്റെ പ്രധാന വ്യാപാര
കേന്ദ്രമായ റിയൽ ഹൈപ്പർമാർക്കറ്റ് കാഞ്ഞങ്ങാട് വനിതാ കൗൺസിൽ മാർക്കുള്ള സ്വീകരണവും ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയ ക്രിസ്മസ്, ന്യൂ ഇയർ സമ്മാനങ്ങളുടെ വിതരണവും നടന്നു. സമ്മാന വിതരണ ചടങ്ങ് വനിതാ കൗൺസിലർമാർ നടത്തി. വിജയികളായ ഉപഭോക്താക്കൾക്ക് നോൺസ്റ്റിക്കുകൾ, ഡിന്നർ സെറ്റ് തുടങ്ങിയ സമ്മാനങ്ങൾ നൽകി. കൗൺസിലർ മാരായ ശോഭന,
കെ. ലത, കെ. പ്രഭാവതി,
കെ. വി. സരസ്വതി, ഫൗസിയ ഷെരീഫ്,
കെ. വി. സുശീല,
0 Comments