നീലേശ്വരം :ഗൃഹനാഥനെ റബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാനൂർ കക്കോട്ടെ രാമൻ്റെ മകൻ കെ. ടി. കുമാരൻ 59 ആണ് മരിച്ചത്. വീടിന് സമീപത്തെ റബർ തോട്ടത്തിൽ വൈകീട്ട് മരിച്ച നിലയിൽ കാണുകയായിരുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
പരേതരായ രാമൻ മാധവി ദമ്പതികളുടെ മകനാണ് ഭാര്യ; കെ ലത .മക്കൾ;കെ ശ്രീഹരി (പോസ്റ്റുമാൻ കുമ്പള ),കെ ശ്രീകല .മരുമകൻ; ശരത് തോളേനി (ഗൾഫ് ).സഹോദരങ്ങൾ ;കെ ടി നാരായണൻ (കാട്ടിപ്പൊയിൽ),കെ ടി ഭാസ്കരൻ (കോളം കുളം ) ,രുക്മിണി ( ചായ്യോത്ത് )പരേതരായ കെ ടി കുഞ്ഞിരാമൻ, കെ ടി ചന്ദ്രൻ.
0 Comments