Ticker

6/recent/ticker-posts

ടൗണിലേക്ക് പോയ വയോധികനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് :ടൗണിലേക്ക് പോയ വയോധികനെ കാണാതായതായുള്ള പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊടക്കാട് ആനിക്കാടിയിലെ ദാമോദരനെ 76 യാണ് കാണാതായത്. കഴിഞ്ഞ 12 ന് വൈകുന്നേരം ചെറുവത്തൂർ ടൗണിലേക്ക് പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. മകളുടെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments