കാഞ്ഞങ്ങാട് :മൊബൈൽ ടവർ നിർമ്മാണം തടഞ്ഞെന്ന പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. പടന്നക്കാട് തീർത്ഥങ്കരയിലാണ് സംഭവം. നാരായണൻ 63 എന്ന ആളെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഡസ് മൊബൈൽ ടവർ നിർമ്മാണം തടസപെടുത്തിയെന്നതിനാണ് നടപടി. സ്ഥലത്ത് നിന്നും മാറി പോകാൻ വിസമ്മതിച്ചതിനാലാണ് അറസ്റ്റെന്ന് പൊലിസ് പറയുന്നു.
0 Comments