കാഞ്ഞങ്ങാട് : നാല് വയസുള്ള മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവ് അറസ്റ്റിൽ. പോക്സോ പ്രകാരം കേസെടുത്ത് ഹോസ്ദുർഗ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദുരുദ്ദേശ ത്തോടെ കുട്ടിയുടെ ശരീരത്തിൽ പിതാവ് സ്പർശിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പരാതിപൊലീസിലെത്തിയത്. ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ ഹോസ്ദുർഗ് കോടതി റിമാൻ്റ് ചെയ്തു.
0 Comments