കാഞ്ഞങ്ങാട് : യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അജാനൂർ കൊളവയലിലെ ബിന്ദുവിൻ്റെ മകൻ ജനിൽ കുമാർ 29 ആണ് മരിച്ചത്. വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് കണ്ടത്. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. പെയിൻ്റിംഗ് തൊഴിലാളിയായിരുന്നു. അവിവാഹിതനാണ്.
0 Comments