കസ്റ്റഡിയിലെടുത്തു. ചെങ്കള കുറ്റിക്കോലിലെ കെ.വി. ബലരാജനെ 46 യാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റിലെ ഡ്രൈവറായിരുന്നു. കെ എൽ 15 എ - 1695 കെ.എസ്.ആർ.ടി.സി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും വൈകീട്ടാണ് പിടികൂടിയത്. തലശേരി എസ്.ഐ ധനേഷ് ആണ് പിടികൂടിയത്. ഡ്രൈവർക്കെതിരെ കേസെടുത്തു.
0 Comments