Ticker

6/recent/ticker-posts

പൊലീസ് കാൻ്റീൻ ജീവനക്കാരനായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : പൊലീസ് കാൻ്റീൻ ജീവനക്കാരനായ യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിച്ചേരി പെരളത്തെ പത്മിനിയുടെ മകൻ കെ. മനു കൃഷ്ണനാണ് 30 മരിച്ചത്. ഫാനിൽ കെട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് വൈകീട്ടാണ് സംഭവം. കാസർകോട് പൊലീസ് ആസ്ഥാനത്തിനടുത്തുള്ള സെൻട്രൽ പൊലീസ് കാൻ്റീനിലെ ജീവനക്കാരനായിരുന്നു. ബേക്കൽ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments