Ticker

6/recent/ticker-posts

ചിത്താരിയിൽ കോഴിക്ക് നാല് കാലുകൾ

കാഞ്ഞങ്ങാട് : ചിത്താരിയിലെ ചിക്കൻ സ്റ്റാളിലെത്തിച്ച കോഴിക്ക് നാല് കാലുകൾ. സൗത്ത് ചിത്താരി വൈദ്യുതി ഓഫീസിനടുത്ത് പ്രവർത്തിക്കുന്ന കെ.എം ചിക്കൻ സെൻ്ററിലെത്തിച്ച ഇറച്ചി കോഴിക്കാണ് നാല് കാലുകൾ കാണപ്പെട്ടത്. നാല് കാലുകളും പൂർണ വളർച്ചയെത്തിയതും ഒരേ നീളത്തിലുള്ളതുമാണ്. അയൽ സംസ്ഥാനത്ത് നിന്നു മാണ് സ്റ്റാളുകളിലേക്ക് ഇറച്ചി കോഴികളെ എത്തിക്കുന്നത്.
Reactions

Post a Comment

0 Comments