കാഞ്ഞങ്ങാട് : സംസ്ഥാന പാതയിൽ പള്ളിക്കര പൂച്ചക്കാട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് സാരമാരി പരിക്കേറ്റു. പാലക്കുന്ന് സ്വദേശികൾക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന കാറും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നോവയിൽ സഞ്ചരിച്ച വരെ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇന്ന് വൈകീട്ടാണ് അപകടം. ബേക്കൽ പൊലീസ് സ്ഥലത്തെത്തി.
0 Comments