കാഞ്ഞങ്ങാട് :യുവതിയെ കിടപ്പ്
മുറിയിൽ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ ഒളവറ കുറ്റിച്ചിയിലെ അമ്പൂട്ടിയുടെ മകൾ അമൃത 29 യാണ് മരിച്ചത്. വൈകീട്ടാണ് വീട്ടിലെ കിടപ്പ് മുറിയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തും.
0 Comments