Ticker

6/recent/ticker-posts

ബാരയിലെ മാവില രാധ അമ്മ നിര്യാതയായി

കാഞ്ഞങ്ങാട് : മാവില രാധ അമ്മ 86 നിര്യാതയായി. 
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ബാരയിലെ വീട്ടുവളപ്പിൽ. ഭർത്താവ്
പരേതനായ മുല്ലച്ചേരി കൃഷ്ണൻ നായർ.
മക്കൾ: കനകവല്ലി മാവില റിട്ട: ടീച്ചർ ദുർഗ ഹയർ സെക്കൻ്റെറിസ്കൂൾ കാഞ്ഞങ്ങാട്) മാലിനി കോഴിക്കോട്, ഡോ: മണികണ്ഠൻ അമൃത ഹോസ്പിറ്റൽ പാലക്കുന്ന്, ദേവകിക്കുട്ടി കാഞ്ഞങ്ങാട് . മരുമക്കൾ: എൻ. ഗോപാലൻ റിട്ട. എസ്. ബി. ഐ,വേണു ഗോപാലൻ നമ്പ്യാർ മുൻ ചെയർമാൻ കാഞ്ഞങ്ങാട് നഗരസഭ, ബാലകൃഷ്ണൻ നായർ കോഴിക്കോട്, ഷീന. 
Reactions

Post a Comment

0 Comments