കാഞ്ഞങ്ങാട് :പുലർച്ചെ വീട്ടിൽ നിന്നും ഭർതൃമതിയായ യുവതിയെ കാണാതായി യെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുശാൽ നഗറിൽ ഭർത്താവിനും മക്കൾക്കു മൊപ്പം താമസിക്കുന്ന 30 വയസുകാരിയെ യാണ് കാണാതായത്. പുലർച്ചെ 2 മണിക്കും 4 മണിക്കുമിടയിലാണ് കാണാതായത്. സദ്ദാം മുക്കിലെ ഓട്ടോ ഡ്രൈവർക്ക് ഒപ്പം പോയതായി സംശയിക്കുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
0 Comments