Ticker

6/recent/ticker-posts

യുവാവ് ഫാക്ടറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ ഫാക്ടറിയിലെ ജനാലയിൽ തൂങ്ങി
 മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി വന്നലോത്തെ മര ഫാക്ടറിയിലാണ് ഇവിടത്തെ പാക്കിംഗ് തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി കൗശിക് ബഗഡി 24 യാണ് മരിച്ചത്. ശുചിമുറിയിൽ തൂങ്ങിയത് കണ്ട് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. സ്ഥാപനത്തിൻ്റെ മാനേജരുടെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments