അറസ്റ്റ് ചെയ്തു. മുട്ടം ബേരിക്ക ബീച്ച് റോഡരികിൽ കാണപ്പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 12.30 നാണ് കസ്റ്റഡിയിലെടുത്തത്. സംശയ സാഹചര്യത്തിൽ കൂട്ടം കൂടി നിൽക്കുന്നത് കണ്ടതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്ത് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. 20നും 28 നും ഇടയിൽ പ്രായമുള്ള യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്.
0 Comments