Ticker

6/recent/ticker-posts

സ്കൂളിൽ വിദ്യാർത്ഥിക്ക് മൂക്കിന് കുത്തേറ്റു

നീലേശ്വരം :സ്കൂളിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥിക്ക് മൂക്കിന് കുത്തേറ്റു. 16 വയസുകാരനാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് മൂക്കിന് കുത്തേറ്റത്. ചായ്യോത്ത് സ്കൂളിലാണ് സംഭവം.
 ഏതോ ആയുധം ഉപയോഗിച്ച് കുത്തിയെന്നാണ് പരാതി. മൂക്കിൻ്റെ എല്ല്പൊട്ടി 
 ഗുരുതരമായി പരിക്കേറ്റു. വയറ്റിൽ കുത്തിയത് ചോദ്യം ചെയ്തപ്പോൾ കുത്തിയെന്നാണ് പരാതി. നീലേശ്വരം പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments