Ticker

6/recent/ticker-posts

ഫേസ്ബുക്ക് വഴി ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയുടെ എട്ട് ലക്ഷം രൂപ തട്ടി

നീലേശ്വരം :ഫേസ്ബുക്ക് വഴി ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് രണ്ടംഗ സംഘം യുവതിയുടെ എട്ട് ലക്ഷം രൂപ തട്ടിയെടുത്തു. നീലേശ്വരം സ്വദേശിനിയുടെ പരാതിയിൽ എറണാകുളം സ്വദേശി വല്ലാർപാടത്തെ റോണി ,പൂനെ സ്വദേശി ബിക്കി ഗോസ് എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. ഒരു കമ്പനിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് 797 000 രൂപ പലതവണ കളായി വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments