കാഞ്ഞങ്ങാട് :അഞ്ചംഗ ചൂതാട്ട സംഘത്തെ ഹോസ്ദുർഗ് എസ്.ഐ ടി . അഖിലിൻ്റെ നേതൃത്വത്തിൽ പിടികൂടി കേസെടുത്തു. പുതുക്കൈമോനാച്ച റോഡരികിൽ പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്. ഇന്ന് രാത്രി 7.30 മണിക്കാണ് പിടികൂടിയത്. അരയി കാർത്തിക സ്വദേശികളാണ് പിടിയിലായ വർ . കളിക്കളത്തിൽ നിന്നും 1900 രൂപയും പിടികൂടി.
0 Comments