Ticker

6/recent/ticker-posts

ഉമ്മ മരിച്ച് മൂന്നാം ദിവസം മകനും നിര്യാതനായി

നീലേശ്വരം :ഉമ്മ മരിച്ച് 
മൂന്നാം ദിവസം
 മകനും നിര്യാതനായി. ഓർച്ചയിലെ പി.പി. നൂറുദ്ദീൻ 62 ആണ് ഇന്ന് നിര്യാതനായത്. ഉമ്മ പി.പി. സഫിയ 78 തിങ്കളാഴ്ച അന്തരിച്ചിരുന്നു. ഉമ്മയുടെ ഖബറടക്കം കഴിഞ്ഞ് കുടുംബം ദുഖത്തിലിരിക്കെയാണ് മകൻ്റെയും മരണം. എം. അബ്ദുൾ ഖാദർ പിതാവ്' നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് റാഫിയുടെ സഹോദരനാണ്. ഖബടക്കം ഇന്ന് രാത്രി ഓർച്ച ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Reactions

Post a Comment

0 Comments